SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.46 AM IST

സ്കൂൾ വാർഷികം

d

കോഴഞ്ചേരി: ഇലന്തൂർ വലിയവെട്ടം എംടിഎൽപി സ്കൂൾ വാർഷികവും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക എലിസബേത്ത് കോശിക്ക് യാത്രയയപ്പും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു പി കുലത്താക്കൽ അദ്ധ്യക്ഷനായി. മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ തോമസ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാം ചെമ്പകത്തിൽ, റേച്ചൽ തോമസ്, കെ ദീപു, ഗ്രേസി സാമുവൽ, റേച്ചൽ ഫിലിപ്പ്, കെ എസ് ദീപ, കെ ഭവാനി ക്രേഷ്, രമ്യചന്ദ്രൻ, ആർ രാഖി, എസ് ലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL