SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

കുടുംബയോഗം വാർഷികം

d
d

വള്ളിക്കോട് : നരിയാപുരം കാടുവെട്ടൂർ കുടുംബയോഗത്തിന്റെ നരിയാപുരം ശാഖാ വാർഷികവും കുടുംബ സംഗമവും നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പ്രൊഫസർ ഡോ. വിനോദ്.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് റവ.ഫാ. തോമസ്.കെ. ചാക്കോ,ബഥനി സന്യാസി സമൂഹം പ്രൊവിൻഷ്യൽ ജനറൽ ഡോ. ജോർജ് അയ്യനേത്ത്, റവ. ഫാ. കോശി ജോർജ്, ജോർജ് ചിറയത്ത്, ഷൈൻ കാടുവെട്ടൂർ, കോശിക്കുഞ്ഞ് അയ്യനേത്ത്, ജേക്കബ് കോശി നിധിപറമ്പിൽ, റജി വഞ്ചിത്ര തേവർതുണ്ടിൽ, അനിൽ.ടി. ജോർജ് ചെറുകോൽ, ജയൻ വള്ളംകുളം എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL