
പ്രമാടം : മല്ലശേരി സി.എം.എസ് എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, കോന്നി ബ്ളോക്ക് പഞ്ചായത്ത് അംഗം റോബിൻ മോൻസി, ലൂയിസ് പി.സാമുവൽ, മോളി അജി തോമസ്, ടി.കുഞ്ഞുമോൾ, സുകു മാത്യു, ജോർജുകുട്ടി ഏബ്രഹാം, മോനിഷ മോഹൻ, ജെസി തോമസ്, ഷൈനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
