SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

പോളിംഗ് സാമഗ്രികളുടെ വിതരണം എട്ടിന്

poll

പത്തനംതിട്ട : വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ എട്ടിന് രാവിലെ എട്ട് മുതൽ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. ജില്ലയിൽ ആകെ 1207 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.

ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ

സ്വീകരണ വിതരണ കേന്ദ്രം

1. തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്‌കൂൾ, കുറ്റപ്പുഴ
2. ആറന്മുള മൗണ്ട് ബഥനി ഇ.എച്ച്.എസ്എസ്, മൈലപ്ര
3. അടൂർ സർക്കാർ ബി.എഡ് സെന്റർ, അടൂർ
4. റാന്നി സെന്റ് തോമസ് കോളേജ്, റാന്നി
5. കോന്നി മുസലിയാർ കോളജ് ഓഫ് എൻജിനീയറിംഗ്

ആൻഡ് ടെക്‌നോളജി, മലയാലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL