
പത്തനംതിട്ട : എ.കെ.ജിയുടെ 49ാം ചരമവാർഷികം പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു .സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. സി.പി.എം ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം, ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ജെ.അജയകുമാർ , ബാബു ജോർജ്ജ് ,
ആർ.അജിത്കുമാർ , ഡോ.കെ.ജി.സുരേഷ് , എ.ഗോകുലേന്ദ്രൻ , രാഹുൽ കൃഷ്ണ, ഇ.കെ.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |