SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.42 AM IST

ജില്ലയിൽ രണ്ട് പൊതുനിരീക്ഷകർ

vote

പത്തനംതിട്ട : തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ മേൽനോട്ടം വഹിക്കുന്നതിന് രണ്ട് പൊതുനിരീക്ഷകർ. കോന്നി, റാന്നി മണ്ഡലങ്ങളിൽ മഹേഷ് ഐ പട്ടേലും തിരുവല്ല, ആറന്മുള, അടൂർ മണ്ഡലങ്ങളിൽ മോനിഷ ബാനർജിയുമാണ് പൊതുനിരീക്ഷകർ. പത്തനംതിട്ട സർക്കാർ അതിഥി മന്ദിരത്തിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്. മഹേഷ് ഐ പട്ടേൽ സർക്കാർ അതിഥി മന്ദിരത്തിൽ രാവിലെ 10 മുതൽ 11വരെയുണ്ടാകും. ഫോൺ : 8590645258. generalobserverpta26@gmail.com.

മോനിഷ ബാനർജി വൈകിട്ട് 4 മുതൽ 6 വരെയാണ് പരാതികൾ കേൾക്കുന്നത്. ഫോൺ : 9567902352. generalobserver2pta26@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL