
കോന്നി: രാജീവ് ഗാന്ധി പഞ്ചായത്ത് സംഘാടൻ സംഘടിപ്പിച്ച യു ഡി എഫ് ജനപ്രതിനിധികളുടെ സംഗമം എ ഐ സി സി നിരീക്ഷകൻ രുദ്ര രാജു ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, എസ്.സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, എബ്രഹാം വാഴയിൽ, ജി.ശ്രീകുമാർ, ബിനിലാൽ, റോജി എബ്രഹാം, വിൽസൺ തുണ്ടിയത്ത്, ബീന സോമൻ, ബി.രേഷ്മ, സജിത പിള്ള, സുശീല അജി, ദിലീപ് അതിരുങ്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
