SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

യു.ഡി.എഫ് കൺവെൻഷൻ

udf

മല്ലപ്പള്ളി : കോട്ടാങ്ങൽ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പഞ്ചായത്തംഗം ജി.സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടി.എ.എം.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.

പി.കെ.മോഹൻരാജ്, കാട്ടൂർ അബ്ദുൽസലാം, സുരേഷ് കുമാർ.ബി, കൊച്ചുമോൻ വടക്കേൽ, അസീസ് ചുങ്കപ്പാറ, സുജിത്ത് കണ്ണാടി, സോമശേഖര പണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീദേവി, അനീഷ് കുരുവികാട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ടി.ചാക്കോ, ലീലാമ്മ ജയിംസ്, ശരണ്യ ഉല്ലാസ്, ജോയ് ജോൺ, ജോസി ഇലഞ്ഞിപുറം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL