
മല്ലപ്പള്ളി : ഇരുമ്പുകുഴി ഈശ്വരീപുരം ശ്രീദുർഗാദേവി ക്ഷേത്രത്തിലെ നവകാഭിഷേകവും പൊങ്കാല മഹോത്സവും ഇന്ന് നടക്കും. രാവിലെ 5ന് ഹരിനാമകീർത്തനം, നിർമ്മാല്യ ദർശനം, ഗണപതി ഹോമം, ഉഷ:പൂജ, 8ന് തിരുമുൻപിൽ പറ, അൻപൊലി, 9ന് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവകാഭിഷേകം, 10 ന് പൊങ്കാല. 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലി എതിരേൽപ്പ്, ദീപാരാധന, അത്താഴപൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
