SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

വാർഷിക സമ്മേളനം

bms

പത്തനംതിട്ട : വഴിയോര കച്ചവട മസ്ദൂർ സംഘത്തിന്റെ വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മേഖല വൈസ് പ്രസിഡന്റ്​ കെ.കെ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി മേഖലാ സെക്രട്ടറി രഞ്ജിത്ത്.കെ.ജി ,റാന്നി മേഖല സെക്രട്ടറി രഞ്ജിത്ത്, അഡ്വക്കറ്റ് രാജേഷ് നെടുമ്പ്രം, മനു, ബിനു കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹി​കൾ: അര​വി​ന്ദൻ (പ്രസിഡന്റ്), രാജേഷ് നെടുമ്പ്രം, സജു കോഴഞ്ചേരി, (വൈസ് പ്രസി​ഡന്റ് ), രഞ്ജിത് കെ.ജി. (ജനറൽ സെക്രട്ടറി), മനോജ്, പൊന്നപ്പൻ കുന്ന​ന്താ​നം (ജോയിന്റ് സെക്രട്ട​റി), രഞ്ജിത്ത് റാ​ന്നി (ഖജാൻജി).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL