SignIn
Kerala Kaumudi Online
Saturday, 27 June 2026 1.54 AM IST

കൺവെൻഷൻ

d

മല്ലപ്പള്ളി :തിരുവല്ല നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സജി തോട്ടത്തിമലയിൽ അദ്ധ്യക്ഷത വഹിച്ച യോഗംഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതിയംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്തു. സുബാഷ് കുമാർ, അഡ്വ.വിനീത് കുമാർ, കെ.ജി സാബു, സുനിൽ നിരവുപുറം, ജ്ഞാനമണി മോഹൻ, സിന്ധു സുബാഷ്, ജീന കെ ചാക്കോ, സിജി ജോർജ്, ബീരാൻ സാഹിബ്, അഭിരാജ് കുമാർ, ചെറിയാൻ ജോർജ്, മോനച്ചൻ ഇരുമേട, മറിയാമ്മ കുരിയൻ, മായ അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL