SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ദുരന്ത നിവാരണ പരിശീലനം

civil

പത്തനംതിട്ട : ദുരന്ത നിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു. 20 മുതൽ 27 വരെ ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നൽകും. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ദുരന്ത നിവാരണ കിറ്റ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കൾക്ക് ഒരാഴ്ച നീളുന്ന സൗജന്യ പരിശീലനം നൽകും. ഫോൺ: 7558892580.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL