SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.36 AM IST

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്

poll

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതൽ അതാത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ ആരംഭിക്കും. പോളിംഗ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ കൃത്യസമയത്ത് തന്നെ വിതരണ കേന്ദ്രങ്ങളിലെത്തണം.

വിവിധ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങൾ

തിരുവല്ല ​: കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്​കൂൾ.

കോന്നി ​: മൈലപ്ര മൗണ്ട് ബഥനി ഇ എച്ച് എസ് എസ്.

അടൂർ : സർക്കാർ ബിഎഡ് സെന്റർ അടൂർ.

റാന്നി ​: സെന്റ് തോമസ് കോളേജ്, റാന്നി.
ആറന്മുള ​: മുസലിയാർ കോളേജ് , മലയാലപ്പുഴ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL