SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.18 AM IST

സഹവാസ ക്യാമ്പ്

hindi

അടൂർ : ഭാരത് ഹിന്ദി പ്രചാരസഭ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡി എൽ എഡ് 2024-26 ബാച്ച് റസിഡൻഷ്യൻ സഹവാസ ക്യാമ്പ് ഒരുമ -2026 ഇന്ന് മുതൽ ഏപ്രിൽ 25 വരെ നടക്കും. ക്യാമ്പിന്റെ ഉദ്‌ഘാടനം രാവിലെ 10ന് അടൂർ കരുവാറ്റ ഗവ.എൽ പി സ്കൂളിൽ നടക്കും. അടൂർ നഗരസഭ ചെയർപേഴ്സൺ റീന ശാമുവേൽ ഉദ്‌ഘാടനം ചെയ്യും. ഭാരത് ഹിന്ദി പ്രചാരസഭ കേന്ദ്രം പ്രസിഡന്റ് കെ.ടി.അജിലാൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർമാരായ ശരത് ബാബു , ചിത്ര സത്യൻ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ.എം.ആർ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL