SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഖാദിക്ക് മുപ്പത് ശതമാനം റിബേറ്റ്

khadhi

പത്തനംതിട്ട : വിഷു പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 14 വരെ മുപ്പത് ശതമാനം റിബേറ്റ്. ഇലന്തൂർ, റവന്യൂ ടവർ അടൂർ, അബാൻ ജംഗ്ഷൻ, പത്തനംതിട്ട, റാന്നി, ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി , ഗ്രാമ സൗഭാഗ്യകളിൽ വിപുലമായ വസ്ത്ര ശേഖരം ഒരുക്കിയിട്ടുണ്ട്. കോട്ടൺ ഷർട്ട്, റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ , സിൽക്ക് ഷർട്ടുകൾ, ചുരിദാർ ടോപ്പുകൾ, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റുകൾ, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL