SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

അംബേദ്കർ ജയന്തി

congress-

കോന്നി : ഡോ.ബി.ആർ.അംബേദ്കറുടെ 135 -ാമത് ജയന്തി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെയും ദളിത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു. ഐവാൻ വകയാർ, സി.വി.ശാന്തകുമാർ , രേഷ്‌മ ബി, ശ്യാം എസ്.കോന്നി , അജി കൊച്ചുകുഞ്ഞ്, സിന്ധുശശി, സി കെ ലാലു , ജസ്റ്റിൻ തരകൻ , കെ.ആർ.മനോഹരൻ, ജഹറുദ്ദിൻ , ബാബു ,ഉണ്ണി, ബഷീർ കോന്നി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL