SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

basketballa

തിരുവല്ല : ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 22നും 23നും വെണ്ണിക്കുളം ബഥനി അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മെയ് 16 മുതൽ 20 വരെ കാഞ്ഞങ്ങാട് നടക്കുന്ന കേരള സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിലൂടെ തിരഞ്ഞെടുക്കും. 2010 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. ജില്ലാ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളും സ്ഥാപനങ്ങളും 20ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ : 8089421546.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL