SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

അംബേദ്‌കർ ജയന്തി ആഘോഷം

ggv

അടൂർ : ഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി പത്തനംതിട്ട ,കൊല്ലം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ അംബേദ്‌കർ ജയന്തി ആഘോഷം നടത്തി. അടൂരിലെ അംബേദ്‌കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഫെഡറേഷൻ സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ.കെ.സരസ്വതി സമ്മേളനം ഉദ്‌ഘാടനം ചെയ്തു .പ്രസിഡന്റ് ഓമന ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ പി എം എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഏഴംകുളം മോഹൻ മുഖ്യപ്രഭാഷണം നടത്തി. രാജു ഏഴംകുളം , രഘുനാഥൻ പനയം , അഞ്ചൽ ശശി , രാജേഷ് പൂയപ്പള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL