SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

ആഞ്ജനേയോത്സവം സമാപിച്ചു

hanuman

തിരുവല്ല : ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രത്തിലെ ആഞ്ജനേയോത്സവം സമാപിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, അഭിഷേകം, പന്തീരടി പൂജ, രാമായണ പാരായണം, പ്രഭാഷണങ്ങൾ എന്നിവ നടന്നു . സമാപന ദിവസമായ ഇന്നലെ പാൽ ,കരിക്ക് ,പനിനീര്, തേൻ ,കളഭം, കുങ്കുമം, മഞ്ഞൾ പൊടി ഭസ്മം എന്നിവകൊണ്ട് അഭിഷേകവും തുടർന്ന് എഴുന്നെള്ളത്തും ആഘോഷപൂർവ്വം നടന്നു. ക്ഷേത്ര മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൽ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL