SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ലൈഫ് കെയർ സൊസൈറ്റി

life-school

പത്തനംതിട്ട : ലൈഫ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മധുമല കമ്മ്യൂണിറ്റി സെന്ററിൽ മൂന്നു ദിവസമായി നടന്നു വന്ന ലൈഫ് സ്​കൂളിന്റെ വ്യത്യസ്ത തലങ്ങളിലുള്ള പരിപാടികളുടെ സമാപനം സാമൂഹിക പ്രവർത്തകൻ സാമുവൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. ലൈഫ് കെയർ സൊസൈറ്റി കൺവീനർ സാമുവേൽ കെ.പീറ്റർ അദ്ധ്യക്ഷത വഹി​ച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയ്‌മോൻ കാക്കനാട്ട്, കെ.ശില്പ , സൊസൈറ്റി ഭാരവാഹികളായ ലാലി സുന്ദരേശൻ, റംല ബീവി, എ.അംബിക, നജ്മ നിസ്സാം, അനിത വിനേശൻ, ഉഷ ഐക്കരേത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL