SignIn
Kerala Kaumudi Online
Sunday, 26 July 2026 10.51 AM IST

വാർഷിക സമ്മേളനം

bms

പത്തനംതിട്ട : ജില്ലാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് മസ്ദൂർ സംഘത്തിന്റെ വാർഷികസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.രാജൻപിള്ള അദ്ധ്യക്ഷതവഹിച്ചു. കെ.ജി.അനിൽ കുമാർ, കെ.ജി.സുരേന്ദ്രൻ, പി.എസ്.അനിൽകുമാർ , വി.വി.പുരുഷൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.രാജൻ പിള്ള (പ്രസിഡന്റ്), പി.എസ്.അനിൽകുമാർ (ജനറൽ സെക്രട്ടറി),ഗോപകുമാർ.സി.ജി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. നിലവിലുള്ള ലോട്ടറി സമ്മാനഘടന ഉപഭോക്താക്കളെ ആകർഷിക്കുന്നതല്ല. ഇതുമൂലം ടിക്കറ്റ് വില്പന കുത്തനെ കുറയുകയാണ്. പുതിയ സമ്മാന ഘടന ആവശ്യമാണെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL