SignIn
Kerala Kaumudi Online
Thursday, 25 June 2026 6.11 PM IST

പുസ്തക പ്രകാശനം

book

കോന്നി: ഡോ: ജയദേവന്റെ മൂന്നാമത് സൂര്യകവിതാ സമാഹാരം സൂര്യാമൃതം ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം വി അമ്പിളി പുസ്തകം ഏറ്റുവാങ്ങി. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം എൻ ലാലാജി അദ്ധ്യക്ഷത വഹിച്ചു. യാക്കൂബ് റമ്പാൻ കോർ എപ്പിസ്കോപ്പാ, രതികല, ശ്രീകുമാർ, ഹാളിഫ് മുഹമ്മദ് ബിലാൽ മൗലവി, രാജേന്ദ്രൻ ആചാരി, പ്രേംജിത് ലാൽ, വർഗീസ് തണ്ണിത്തോട്, ജി അശോക് കുമാർ, ഡോ: ജയദേവൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL