SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

വോളിബോൾ കോച്ചിംഗ് ക്യാമ്പ്

voliboll-coching-camp

കോഴഞ്ചേരി : ജനത വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡന്റ്​ സുനിത ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാതോമസ് ഉദ്ഘാടനം ചെയ്​തു. ബാബു വടക്കേൽ, ബിജലി പി.ഈശോ, റോയി ഫിലിപ്പ്, ബാബു കിടങ്ങാലിൽ, ജെയിംസ്, സിറിൾ സി.മാത്യു, രാജു കുപ്പയ്ക്കൽ, അനന്ദു മേമല, ദിൽഖുഷ് കുമാർ.കെ.കെ എന്നിവർ പ്രസംഗിച്ചു. 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഇൻകം ടാക്‌സ് വോളിബാൾ താരമായിരുന്ന രാജു കുപ്പയ്ക്കൽ ക്യാമ്പിന് നേതൃത്വം നൽകി. പ്രൊഫ.പി.ജി.ഫിലിപ്പ് കൗൺസലിംഗ് ക്ലാസ്സിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL