
മുളക്കുഴ : ആർട്ട് ഓഫ് ലിവിംഗ് കാരയ്ക്കാട് ജ്ഞാനക്ഷേത്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രസാബു അദ്ധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ആശ്രമത്തിലെ സ്വാമി ചിക് സ്വരൂപ് ജി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി രാജീവ്, പ്രമോദ് കാരക്കാട്, ആർട്ട് ഓഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് അനിൽകുമാർ, ജില്ലാ സെക്രട്ടറി റജിബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കുമാരി സോമരാജ് സ്വാഗതവും മണി സനൽ കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |