SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

എ.ഐ.ടി.യു.സി മേയ് ദിന റാലി

aituc-maydina-raly

പത്തനം​തി​ട്ട : എ.ഐ.ടി.യു.സി നേതൃത്വത്തിൽ മേയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി. ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബെൻസി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.സജി അദ്ധ്യക്ഷനായി. സി പി ഐ മണ്ഡലം സെക്രട്ടറി ബി.ഹരിദാസ്, സോമനാഥൻ നായർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം അനീഷ്, സുഹാസ് എം.ഹനീഫ്, ബി.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. പ്രകാശ് കുലശേഖരപതി, ശ്രീരാജ് മോഹൻ ദാസ്, സരേഷ് ബാബു, ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL