SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

ജില്ലാസമ്മേളനം

citu

റാന്നി : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം 9ന് റാന്നിയിൽ നടക്കും. രാവിലെ പത്തിന് റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.പ്രകാശ് ബാബു അദ്ധ്യക്ഷനാകും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ സി ഐ ടി യു ഏരിയ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാസെക്രട്ടറി പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, റോഷൻ റോയി മാത്യു, കെ പി സുഭാഷ് കുമാർ, എസ് ആർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL