
കോയിപ്രം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ഫിസിക്‌സ് ,ബോട്ടണി ,സുവോളജി ,മലയാളം ,ഹിന്ദി , എക്കണോമിക്‌സ് ,ഹിസ്റ്ററി ,പൊളിറ്റിക്കൽ സയൻസ് സോഷ്യോളജി എന്നീ വിഷയത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്.
സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 10 നും ഇംഗ്ലീഷ്,ഫിസിക്‌സ്, ബോട്ടണി ,സൂവോളജി എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ളവർ ഉച്ചയ്ക്ക് 2നും അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾഓഫീസിൽ ഹാജരാകണം. ഫോൺ: 9497104181.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |