SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം 10ന്

hiv

പത്തനംതിട്ട : ഹിന്ദു ഐക്യവേദി പത്തനംതിട്ട ജില്ലാ സമ്മേളനം 10ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ആറന്മുള വിനായക ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സഭ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സമാപന സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന - ജില്ലാ - താലൂക്ക് - പഞ്ചായത്ത്‌ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL