SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

വേലുത്തമ്പി ദളവയുടെ ജന്മദിനം

vvvvv

മണ്ണടി : സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്തി മണ്ണടിയിൽ വീരമൃത്യു വരിച്ച വേലുത്തമ്പി ദളവയുടെ 261-ാമത് ജന്മദിനം മണ്ണടി വേലുത്തമ്പി സ്മാരക സമുച്ചയത്തിൽ വേലുത്തമ്പി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, സമിതി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, മണ്ണടി രാജൻ, എം.ആർ.ജയപ്രസാദ്, വാർഡുമെമ്പർ സോമൻ.സി, കൃഷ്ണകുമാർ , മാനപ്പിള്ളി മോഹനൻ, സുധാനായർ , പഞ്ചമൻ, ആമ്പാടി രാധാകൃഷ്ണൻ, സി.ഡി.വർഗീസ്, രാഘവൻ, സയ്യദ് രഞ്ജിനി, സുരേന്ദ്രൻപിള്ള, സലിംബാവ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL