SignIn
Kerala Kaumudi Online
Saturday, 27 June 2026 1.08 AM IST

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

teacher

ഇടയാറൻമുള : ഇടയാറൻമുള എ.എം.എം.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, സുവോളജി താത്കാലിക അദ്ധ്യാപകരുടെയും യു.പി വിഭാഗത്തിൽ കായികം, ഹിന്ദി സ്ഥിര അദ്ധ്യാപക തസ്തികയിലും ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബയോഡേറ്റയോടൊപ്പം 25ന് വൈകിട്ട് 5ന് മുമ്പായി മാനേജർ, എ.എം.എം ഹയർസെക്കൻഡറി സ്കൂൾ, ഇടയാറൻമുള , പത്തനംതിട്ട - 689532 എന്ന വിലാസത്തിൽ ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL