SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഐ.എൻ.ടി.യു.സി മാർച്ച്

intuc

പത്തനംതിട്ട: പാചകവാതക ദൗർലഭ്യതയ്ക്കും വിലവർദ്ധനവിനും എതിരെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി.ജോൺ അദ്ധ്യക്ഷതവഹിച്ചു. യു.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി തോമസ് ജോസഫ്, ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ പി.കെ.ഗോപി, തോട്ടുവാ മുരളി, പി.കെ.ഇഖ്ബാൽ, ജെസി അലക്‌സ്,
സുരേഷ് കുഴിവേലിൽ, രഞ്ജി പതാലിൽ, ജി.ശ്രീകാന്ത്, അജിത്ത് മണ്ണിൽ, ജി.ശ്രീകുമാർ, സജി തോട്ടത്തിമല, എ.ഫാറൂക്ക്, വിനീത് പുറമറ്റം, നാസർ തോണ്ടമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL