SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

അപേക്ഷ ക്ഷണിച്ചു

khadhi

പത്തനംതിട്ട : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ പ്രോജക്ടിന് കീഴിൽ മാത്തൂർ റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റിലേക്ക് ജൂക്കി മെഷീൻ ഉപയോഗിച്ചുള്ള കട്ടിംഗ്, സ്റ്റിച്ചിംഗ് ജോലികൾക്കായി അപേക്ഷ ക്ഷണിച്ചു. 18ന് മുകളിൽ പ്രായമുള്ളവരും ജൂക്കി മെഷിൻ സംബന്ധമായ അറ്റകുറ്റപ്പണി പരിഹരിക്കാൻ കഴിവുള്ളവരായിരിക്കണം. മുൻപരിചയവും യോഗ്യതയുമുള്ള പ്രദേശവാസികൾക്ക് മുൻഗണന. 20ന് മുമ്പ് അപേക്ഷിക്കണം. വിലാസം : പ്രോജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഇലന്തൂർ.പി.ഒ, പത്തനംതിട്ട, പിൻ.689643. ഫോൺ : 9497008937, ഇ മെയിൽ : popta@kkvib.org

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL