SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.50 AM IST

മതപാഠശാല ഉദ്ഘാടനം

vvbb

അടൂർ : വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിലെ ഹിന്ദു വേദാന്ത മതപാഠശാല മേൽശാന്തി ലാൽകുമാർ ഭട്ടതിരി, പാറുക്കുട്ടിയമ്മ ടീച്ചർ, ശ്രീലേഖ എന്നിവർ ചേർന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ്ഗ്രൂപ്പ് ഓഫീസർ പ്രമോദ് ലാൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വിപിൻ.വി.ആർ അദ്ധ്യക്ഷനായിരുന്നു. ഉപദേശക സമിതി സെക്രട്ടറി രാജേഷ് കുമാർ, രാധാകൃഷ്ണൻ നായർ ചിറ്റയ്ക്കാട്ട്, സനിൽ അടൂർ, ബിന്ദു, സുധാനായർ, അനിൽകുമാർ, അശ്വിൻ വാഴുവേലിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL