SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.51 AM IST

മാർച്ചും ധർണയും

congress

കോന്നി : പെട്രോൾ, ഡീസൽ പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ പി സി സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഐവാൻ വകയാർ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, എസ്.സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം എസ്.കോന്നി, രാജീവ് മള്ളൂർ, മോഹൻ മുല്ലപ്പറമ്പിൽ, സലാം കോന്നി, രാജു കണ്ണങ്കര, ശാന്തിജൻ ചൂരക്കുന്ന്, മോഹൻ കാലായിൽ, സൗദ റഹീം, പ്രിയ എസ്.തമ്പി, ശോഭന സദാനന്ദൻ, ശോഭ മുരളി, സി കെ.ലാലു, ഷാജി വഞ്ചിപ്പാറ, അരുൺമോഹൻ, സിന്ധു സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL