SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

പ്രകടനം നടത്തി

protest

പത്തനംതിട്ട : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാകേന്ദ്രങ്ങളിൽ എഫ്.എസ് ഇ.ടി.ഒ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ്, ആദർശ് കുമാർ, പി.ബി.മധു, എൽ.അഞ്ജു, സുജാത.എം.പി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL