SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

റോഡുപണി തുടങ്ങി

padiman

പാടിമൺ : മുൻ എം.എൽ.എ. മാത്യു ടി.തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവിട്ട് പുനർനിർമ്മിക്കുന്ന പാടിമൺ - മണ്ണുമ്പുറം റോഡ് പ്രവൃത്തികളുടെ ഉദ്ഘടനം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു നിർവഹിച്ചു. ജോബിഷ് ടി.ജെ, തമ്പി കോട്ടച്ചേരിൽ, ജോമോൻ പാറേൽ, കൊച്ചുമോൻ ചുനക്കര, ജോർജ് തോമസ് വർഗീസ് മാത്യു, രഞ്ജിത്ത് വർഗീസ്, സാബു കാണിച്ചുകറ്റ് , ബിജു കുറിച്ചിയിൽ, ജോൺസി ചെല്ലിക്കുന്നത്, ഷെറിൻ പാറേൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL