SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

സ്മൃതി സംഗമം

vvvgg

അടൂർ : ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവയുടെ 12-ാം ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി സെന്റ് ജോസഫ് ഫെല്ലോഷിപ്പിന്റെയും സെന്റ് ഡയനീഷ്യസ് ഫോറത്തിന്റെയും അടൂർ കടമ്പനാട് ഭദ്രാസന കമ്മിറ്റി യുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമം ജ്യോതികുമാർ ചാമക്കാല എം എൽ എ ഉദ്ഘാടനം ചെയ്തു. മൗണ്ട് തബോർ ദയറ സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ. ഡേവിഡ് കോശി റമ്പാൻ, ഫാ. ജെയിംസ് ഐപ്പ്, ഫാ കെ സഖറിയ, സെന്റ് ജോസഫ് , ഡോ. മാത്യു, പി ജോസഫ്, ഷിബു കെ എബ്രഹാം, ഡോ. വർഗീസ് പേരയിൽ, ഷെല്ലി ബേബി, ജോർജ് നൈനാൻ, കെ തോമസ്, ലജിത സജി എന്നിവർ പ്രസംഗിച്ചു. ഡോ. ജോസ് ജോസഫ് ക്ലാസ്സ്‌ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL