SignIn
Kerala Kaumudi Online
Sunday, 12 July 2026 6.11 AM IST

കുക്ക് നിയമനം

c
c

പത്തനംതിട്ട: റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള ചിറ്റാർ പ്രീ മെട്രിക് ഹോസ്റ്റൽ, വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ താത്കാലികമായി കുക്കിനെ നിയമിക്കുന്നു. യോഗ്യത പത്താംക്ലാസ്. ഭക്ഷ്യ ഉത്പാദനത്തിൽ സർക്കാർ ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്നുളള കെ.ജി.ടി.ഇ അല്ലെങ്കിൽ സമാന കോഴ്സ്. പ്രായപരിധി 18മുതൽ 40വരെ. എസ്.സി, എസ്.റ്റി കാർക്ക് ഉയർന്ന പ്രായപരിധി 45 വയസ്. പട്ടിക വർഗ വിഭാഗക്കാർക്ക് മുൻഗണന. പ്രതിദിനം 750 രൂപ വേതന നിരക്കിൽ പ്രതിമാസം പരമാവധി 20,250 രൂപ ലഭിക്കും. വെളള പേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 26ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ.04735 227703.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL