SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

വായനക്കളരി

vayanakalari

വെണ്ണിക്കുളം : പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനക്കളരിസമാപിച്ചു. ' സമാപന സമ്മേളനം കോയിപ്രം ബ്ലോക്ക്​ പഞ്ചായത്ത് അംഗം ഷിജു.പി.കുരുവിള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്​ പി. എ. വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫിദ.എസ്. സലാം വിഷയാവതരണം നടത്തി. നജീബ് റാവുത്തർ, ഫാത്തിമ റഫീസ്, പി. കെ. റോഷ്‌​ന, ​ ബിജു ജേക്കബ് കൈതാരം, ഹബീബ് റാവുത്തർ, പി. എസ്. അനീഷ്, സിനു സൈമൺ, ബി​ജോ. എ. തോമസ്, പി. എസ്. നൗഫൽ, നാസർ റാവുത്തർ, വിജി സാബു, റുക്കിയത്ത്, ലൈബ്രേറിയൻ നസീറ എം. ഇ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL