
കോഴഞ്ചേരി: പ്ലാസ്റ്റിക് കാരി ബാഗുകൾ (120 മൈക്രോണിൽ താഴെ), പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കപ്പുകൾ, പ്ലേറ്റുകൾ സ്പൂണുകൾ, തെർമോകോൾ ആൻഡ് പ്ലേറ്റുകൾ, കപ്പുകൾ അലങ്കാരവസ്തുക്കൾ, പ്ലാസ്റ്റിക് ഫ്‌ളാഗുകൾ, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, കുടിവെള്ള ബോട്ടിലുകൾ (500ml കപ്പാസിറ്റിക്ക് താഴെ ), പി.വി.സി മെറ്റീരിയൽസ് എന്നിവയുടെ ഉപയോഗം കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ കർശനമായി നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പരിശോധനകളിൽ ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളതായി കണ്ടെത്തുന്ന പക്ഷം 10000 രൂപ പിഴ ഈടാക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
