SignIn
Kerala Kaumudi Online
Sunday, 31 May 2026 2.34 AM IST

പഠനോപകരണ വിതരണം

gggg

മണ്ണടി : മണ്ണടി പൈതൃക സംരക്ഷണ സമിതിയുടെ 'അക്ഷരപ്പൂക്കൾ ' പരിപാടിയുടെ ഭാഗമായി പഠനോപകരണ വിതരണം നടന്നു. കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമാദേവി.വി.കെ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, ഐ സി ഡി എസ് സൂപ്പർവൈസർ ബനസീർ.എസ്, സമിതി സെക്രട്ടറി രജ്ഞിനി സുനിൽ ,വത്സല.കെ എന്നിവർ സംസാരിച്ചു. വൈഷ്ണവ് രാജീവ്, ഹരിഷ് പാണ്ടിമലപ്പുറം, സലിം, അശ്വതി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL