
മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളേജിലെ രണ്ടും മൂന്നും വർഷ ബിരുദ ക്ലാസുകളും രണ്ടാം വർഷ ബിരുദാനന്തര ക്ലാസും ജൂൺ ഒന്നിന് ആരംഭിക്കും. അന്നേ ദിവസം രാവിലെ 9.30ന് വിദ്യാർത്ഥികൾ കോളജ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം. പുതിയ അക്കാദമിക വർഷം മുതൽ ക്ലാസ്സുകൾ രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 3.30ന് അവസാനിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |