SignIn
Kerala Kaumudi Online
Monday, 01 June 2026 2.30 AM IST

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

kalaripayatt-champianship

പത്തനംതിട്ട : ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മുൻസിപ്പൽ ചെയർപേഴ്‌സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. എൻ.ഡി.സന്തോഷ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ജി.പ്രമോദ്, ഗിജിൻ ലാൽ, അഭിലാഷ് ജി.കുറുപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.ഡി.സന്തോഷ്, കെ.എസ്.സജിമോൻ, കെ.ആർ.പ്രദീപ് എന്നിവർ വിധികർത്താക്കളായി. വിജയികൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. നൂറോളം കുട്ടികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL