
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകളിലെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.മനോജ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ജില്ല പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, ആനന്ദവല്ലിയമ്മ, ലൂയ്സ് സാമൂവൽ, നിഷ രാം ദാസ്,ശാന്തി ദാസ്, ജോർജ് സ്‌കറിയ, സുജ മനോജ്, ബാബു വര്ഗീസ്, ഓമനക്കുട്ടൻ,രാഖി സുരാജ്, ലളിത, ആശ , ലേഖ, ശോഭകുമാരി, ആശാപ്രമോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |