SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

കൂടെ പദ്ധതി ഉദ്ഘാടനം

panchayath-

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 15ാം വാർഡ് മഠത്തിൽകാവ് കേന്ദ്രീകരിച്ച് വാർഡ് അംഗം പ്രവീൺ പ്ലാവിളയിൽ നേതൃത്വം നൽകുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനുള്ള കൂടെ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ എസ്.അജീഷ്, അനിൽ വിളയിൽ, രഘു മാരൂർപാലം, ജയപ്രകാശ്, അമ്പിളി പ്രവീൺ, ലത, ആശ മഞ്ചു, ചിത്രരാമചന്ദ്രൻ ചാക്കോ തേവർകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL