SignIn
Kerala Kaumudi Online
Thursday, 04 June 2026 5.53 AM IST

സെൻസസ് പരിശീലനം തുടങ്ങി

sensas

പത്തനംതിട്ട : ആദ്യഘട്ട സെൻസസ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സൂപ്പർ വൈസർമാർക്കും എന്യൂമറേറ്റർമാർക്കും പരിശീലനം തുടങ്ങി. താലൂക്കുകളിലും നഗരസഭകളിലുമായി വിവിധ ബാച്ചുകളായാണ് പരിശീലനം.

പരിശീലനകേന്ദ്രങ്ങൾ : കോഴഞ്ചേരി താലൂക്ക് - മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ പത്തനംതിട്ട, കോന്നി താലൂക്ക് - ഗവ:എച്ച് എസ്സ് എസ്സ് കോന്നി, അടൂർ താലൂക്ക് - കോൺഫറൻസ് ഹാൾ, റവന്യൂ ടവർ അടൂർ, റാന്നി താലൂക്ക് - എം എസ് ഹയർ സെക്കലഡറി സ്‌കൂൾ, റാന്നി, മല്ലപ്പള്ളി താലൂക്ക് - കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ, തിരുവല്ല താലൂക്ക് - പരുമല മാർ ഗ്രിഗോറിയസ് കോളജ് വളഞ്ഞവട്ടം, പന്തളം നഗരസഭ - പഴയ പന്തളം ബ്ലോക്ക് ഹാൾ, പത്തനംതിട്ട നഗരസഭ - ടൗൺ ഹാൾ പത്തനംതിട്ട, അടൂർ നഗരസഭ - മുനിസിപ്പൽ ലൈബ്രറി ഹാൾ, പറക്കോട്ട്, തിരുവല്ല നഗരസഭ - തിരുവല്ല മുനിസിപ്പൽ കൗൺസിൽ ഹാൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL