
അടൂർ : യുവമോർച്ച സ്നേഹവണ്ടിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ബി ജെ പി സംസ്ഥാന സമതി അംഗം ടി ആർ അജിത്ത് ഫ്ളാഗ് ഓഫ് ചെയ്തു. വിതരണ ഉദ്‌ഘാടനം ജില്ലാ സെക്രട്ടറി നിതിൻ ശിവ നിർവഹിച്ചു. പന്തളം മണ്ഡലം പ്രസിഡന്റ് രതീഷ്, സംസ്ഥാന കൗൺസിൽ അംഗം എം ജി കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് വിശ്വ, ജില്ലാ സെക്രട്ടറി ഹരി മെഴുവേലി ,യുവമോർച്ച പന്തളം മണ്ഡലം പ്രസിഡന്റ് ആദർശ്, ശിവൻ പിള്ള,നിരൂപ, അഖിൽ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |