SignIn
Kerala Kaumudi Online
Thursday, 16 July 2026 4.36 AM IST

താത്കാലിക നിയമനം

job

പത്തനംതിട്ട: ജില്ല പട്ടികജാതി വികസന ഓഫീസിൽ ഇഗ്രാന്റ്സ് കൈകാര്യം ചെയ്യുന്ന സപ്പോർട്ടിംഗ് എൻജി​നീയറുടെ താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്, ഐ.ടി), എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്, ഐ.ടി) യോഗ്യതയുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35. ജില്ല പട്ടികജാതി വികസന കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപിക്കണം. അപേക്ഷ ഫോം ജില്ലാപട്ടികജാതി വികസന കാര്യാലയം, ബ്ലോക്ക് പട്ടികജാതി വികസന കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി 22. ഫോൺ: 0468 2322712.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL