
പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റീസ്റ്റോറ 26 ക്യാബിനറ്റ് അസംബ്ലി സമാപിച്ചു. മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് അബ്ദു നാസർ തങ്ങൾ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്രഫ് ഹാജി അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. സി എം സുലൈമാൻ ഹാജി നിരണം, സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി, മുഹമ്മദ് ഷിയാഖ് ജൗഹരി, അബ്ദുൽ ഹക്കീം കോട്ടാങ്ങൽ, ഷാജി തൃക്കോമല, അനസ് പൂവാലം പറമ്പിൽ, മുഹമ്മദ് കുഞ്ഞ്, വഹാബ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |