SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

ക​ശു​മാ​വിൻ തൈ​ വി​തര​ണം

plant

മേക്കൊഴൂർ : മേ​ക്കൊഴൂർ സ​ഹക​ര​ണ ബാങ്കും കേ​ര​ള സംസ്ഥാ​ന ക​ശു​മാ​വ് വിക​സ​ന ഏ​ജൻ​സിയും ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങളാ​യ കർ​ഷ​കർ​ക്ക് സൗജ​ന്യ ക​ശു​മാ​വിൻ തൈ​കൾ വി​തര​ണം ചെ​യ്യും. മൂ​ന്ന് വർ​ഷം കൊ​ണ്ട് കാ​യ്​ക്കു​ന്ന അ​ത്യു​ത്​പാ​ദ​ന​ശേ​ഷി​യു​ള്ള ഗ്രാ​ഫ്​റ്റ് തൈ​കൾ ആ​ണ് നൽ​കു​ന്ന​ത്. താൽ​പ​ര്യ​മു​ള്ള കർഷ​കർ ക​രം ഒ​ടുക്കി​യ ര​സീത്, ആധാർ കാർഡ്, റേ​ഷൻ കാർഡ്, ബാ​ങ്ക് പാ​സ്​ബു​ക്ക് എ​ന്നി​വ​യു​ടെ പ​കർ​പ്പു​കൾ സ​ഹി​തം 30ന് മുമ്പ് ബാ​ങ്ക് ഓഫീസിൽ പേ​ര് ര​ജി​സ്റ്റർ ചെ​യ്യ​ണം. ഫോൺ : 9745381191, 9947489149.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL